ആർ.എം.എച്ച്.എസ്. മേലാറ്റൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നവംബർ 20 2022

സ്കൂളിലെ വിരമിക്കുന്ന അധ്യാപകർക്ക്  സ്നേഹാദരവ് നൽകുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ







ഹിന്ദി ദിന പ്രോഗ്രാം

ഹിന്ദി ഭാഷയെ കൂടുതൽഅറിയുന്നതിനും ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാന തലത്തിൽ 5 മുതൽ +2 ക്ലാസ്സ് വരെയും നടപ്പിലാക്കുന്ന പദ്ധതിയാണ് *സുരീലി ഹിന്ദി. ഇതിനായി സുരീലി ഹിന്ദി യുടെ 2021-22  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഡിജിറ്റൽ മൊഡ്യൂളുകളായി *വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു. ചെറിയ കഥകൾ, നാടകങ്ങൾ, കവിതകൾ എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന * *  പദ്ധതിയാണിത്.

*"സുരീലി ഹിന്ദിയുടെ

ഭാഗമായി UP & HS വിദ്യാർത്ഥികളുടെ  പ്രവർത്തനങ്ങളിൽ

ചിലത് താഴെ നൽകുന്നു. 👇