സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം

06:35, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)




2009-2010 അദ്ധ്യയനവർഷ സ്പോർട്സ് & ഗെയിംസ് നേട്ടങ്ങൾ

  1. മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ Athletics ൽ തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി
  2. മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ തുടർച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോൾ കിരീടം നേടി
  3. മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളിൽ വോളീബോൾ, ഹാൻഡ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, കബഡി എന്നിവയിൽ വിജയം നേടി ഗെയിംസ് ഓവറോൾ കരസ്ഥമാക്കി
  4. റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂൾ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ
  5. രണ്ട് ദേശീയ മെഡലുകൾ
  6. 15 കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് 10% ഗ്രേസ്സ് മാർക്ക് നേടി
  7. Athletics സബ്ബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ 9 കുട്ടികൾ പങ്കെടുത്തു
  8. ടെന്നിക്വയിറ്റ് ചാമ്പ്യൻഷിപ്പിൽ ദേശീയ-സംസ്ഥാനതലത്തിൽ 5 കുട്ടികൾ പങ്കെടുത്ത് ഉന്നതവിജയം നേടി.
  9. പർവതാരോഹണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 7 കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി
  10. ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, സംസ്ഥാന മത്സരങ്ങളിൽ 4 കുട്ടികൾ സ്വർണമെഡലുകൾ നേടി.
  11. സംസ്ഥാനസർക്കാരിന്റെ സമ്പൂർണ്ണ കായികക്ഷമത പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യമുള്ള കുട്ടികളുടെ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി
  12. എസ്സ്.എസ്സ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ 29 കുട്ടികൾ ഗ്രേസ്സ് മാർക്കിന് അർഹരായി

Just for a Fun