എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/സൗകര്യങ്ങൾ

00:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 89 -നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന്റെ സഹോദര സ്ഥാപനമായ ശ്രീനാരായണ പബ്ലിക് സ്കൂൾ എൽ കെ ജി മുതൽ നാല് വരെ ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്നു .എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സുവരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ സെക്കന്ററി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി .നിലവിൽ 18 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുണ്ട്