സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/വിദ്യാരംഗം‌

22:01, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25092hspoovathussery (സംവാദം | സംഭാവനകൾ) ('<blockquote> = '''വിദ്യാരംഗം കലാസാഹിത്യവേദി''' = </blockquote>മലയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ഊർജ്ജ്വസ്വലമായ ഒരു വിദ്യാരംഗം കൂട്ടായ്മ സ്‍കൂളിൽ ഉണ്ട്.വായനാദിനം,മാതൃഭാഷാദിനം,കേരളപ്പിറവിദിനം എന്നിവ ഈ കൂട്ടായ്‍മയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

മാതൃഭാഷാദിനാഘോഷം

കവിതാലാപനം,മാതൃഭാഷാഗീതം,മാതൃഭാഷാ പ്രതിജ്ഞ എന്നിങ്ങനെ വിവിധ പരിപാടികളോടെ മാതൃഭാഷാദിനം ആചരിച്ചു.