ജി. യു. പി. എസ്. തിരുവണ്ണൂർ/ഭൗതികസൗകര്യങ്ങൾ

21:20, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ) ('കൂടുതൽ വായിക്കാൻ മാസ്റ്റർ പ്ലാൻ പ്രകാരം,എം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൂടുതൽ വായിക്കാൻ മാസ്റ്റർ പ്ലാൻ പ്രകാരം,എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ശിശു സൗഹൃദ ഫർണിച്ചറുകൾ, തണലൊരുക്കാൻ ജൈവ പന്തൽ,ശിശുസൗഹൃദ കളിയുപകരണങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാം ഇവിടുത്തെ പ്രീപ്രൈമറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്  .പ്രൊജക്ടർ സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ . മൾട്ടി മീഡിയ തീയേറ്റർ,ശാസ്ത്രലാബ്,ഹൈടെക് ലൈബ്രറി ആൻഡ് റീഡിങ് റൂം ,ശിശു സൗഹൃദ ടോയ്‌ലറ്റുകൾ,കുടിവെള്ള  സൗകര്യം,പൂന്തോട്ടം,ക്ലാസ് ലൈബ്രറികൾ,വായനാ കോർണറുകൾ,കമ്പ്യൂട്ടർ റൂംഎന്നിവയെല്ലാം നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.