ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രാദേശിക പത്രം

21:07, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42011 ghsselampa (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്റംഗങ്ങൾ ശേഖരിച്ച വാർത്തകളും ചിത്രങ്ങളും അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച് തിരുത്തലുകൾ വരുത്തി വാർത്തകളുടെയും ചിത്രങ്ങളുടെയും അനുയോജ്യത പരിശോധിച്ചാണ് ഈ പത്രം ചിട്ടപ്പെടുത്തിയത്. യൂണിറ്റിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത ഈ പത്രപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ ഒരു മികച്ച പ്രവത്തനമായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനുവേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ കേരളത്തിന്റെ ബഹു. ഡെപ്യൂട്ടി സ്പീക്കറും നമ്മുടെ എം.എൽ.എ. യും കൂടിയായ ശ്രീ വി. ശശി പത്രത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.

സ്കൂൾപത്രം പേജ് ഒന്ന്
സ്കൂൾപത്രം പേജ് രണ്ട്
സ്കൂൾപത്രം പേജ് മൂന്ന്
സ്കൂൾപത്രം പേജ് നാല്