ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രമേള

15:30, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രമേള ,കലാകായിക മേളകൾ എന്നിവയിൽ സബ് ജില്ല ,ജില്ല ,സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ. എസ്.എസ്, യു.എസ്.എസ് ,എൻ.എം.എം.എസ്.എന്നീ സ്കോളർഷിപ്പ് പരീക്ഷകളിലും വിദ്യാർത്ഥികൾ നേട്ടങ്ങൾ കൈവരിക്കുന്നു. ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,നവ പ്രഭ ,സുരീലി ഹിന്ദി തുടങ്ങിയ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിനാൽ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്.