സെന്റ് ജോൺസ് എച്ച് എസ് എളനാട്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഫലവൃക്ഷം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ വീട്ടിൽ ഒരു ഫലവൃക്ഷം നടുകയും അവ പരിപാലിക്കുന്നതിന്റെ ചിത്രങ്ങൾ സൂക്ഷിക്കുകയും ചെയ്തു.