ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/സയൻസ് ക്ലബ്ബ്

14:28, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45010 (സംവാദം | സംഭാവനകൾ) ('സ്കൂൾ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ വിപുലമായ രീതിയിൽ നടത്തുന്നു  .സെപ്തംബര് 16നു ഓസോൺദിനം സമുചിതമായി ആഘോഷിച്ചു .കുട്ടികൾക്ക് വേണ്ടി ക്വിസ്‌കൾ ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തുന്നു .സെമിനാറുകൾ ശാസ്ത്രഞ്ജർ പരിചയപ്പെടൽ ഡിജിറ്റൽ ആൽബം തയാറാക്കൽ എന്നിവ  സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് .