സംവാദം:ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ

13:58, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Resmikr (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം വിവിധ പരിപാടികളോടെ ഓൺലൈനായി നടന്നു. പി ടി എ പ്രസിഡന്റ് വിജേഷ് ആന്റണിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് അംഗം കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.പ്രശസ്‍തസാഹിത്യകാരൻ മാധവൻ പുറച്ചേരി മുഖ്യ അതിഥിയായി പങ്കെടുത്തു. ഒറ്റത്തൈ സെന്റ് ജോർജ്ജ് ചർച്ച് വികാരി റവ.ഫാദർ ജോയ്‌സ് കാരിക്കാത്തടത്തിൽ, ബാബു എന്നിവർ ആശംസ നേർന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ഹെഡ്മിസ്ട്രസ് സോഫിയാമ്മ എബ്രഹാം സ്വാഗതവും രശ്മി കെ ആർ നന്ദിയും പറഞ്ഞു.)
പ്രവേശനോത്സവം 2021
"ഒറ്റത്തൈ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" താളിലേക്ക് മടങ്ങുക.