മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/നാടോടി വിജ്ഞാനകോശം

1982 നവംബർ ഒന്നാം തീയതി ആണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്. സാക്ഷരതയിൽ മുൻപന്തിയിൽ ജില്ല തലയുയർത്തി നില്ക്കുന്നു. സമുദ്രങ്ങളില്ലാത്ത ജില്ല കൂടിയാണ് നമ്മുടെ ജില്ല. കേരളത്തിലെ പതിമൂന്നാം റവന്യു ജില്ലയായ പത്തനംതിട്ട പടിഞ്ഞാറൻ മലനിരകളുടെ ചെരുവുകളിൽ തലയുയർത്തി, ആലപ്പുഴ .ജില്ലയുടെ അതിരുകൾക്കിടയിലെ കൃഷിയിടങ്ങളിലേക്കു നീങ്ങുന്നു. പത്തനം, തിട്ട എന്നീ രണ്ടു വാക്കുകളുടെ കൂട്ടായ്മയാണ് പത്തനംതിട്ട

.പത്തനംതിട്ടയുടെ തിലക കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് മാർത്തോമ ഹയർ സെക്കണ്ടറി സ്കൂൾ . പത്തനംതിട്ട ജില്ല രൂപീകൃതമാകുന്നതിനു മുൻപു തന്നെ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.കൊല്ലം, ആലപ്പുഴ ജില്ലകളുടെ ചരിത്രവും ചത്തനംതിട്ട ജില്ലയുടെ ചരിത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

1932-ൽ സ്കൂൾ സ്ഥാപിതമാകുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയെ . എന്നാൽ തുടർന്നുണ്ടായ കാലഘട്ടത്തിൽ ആൺ-പെൺ ഭേദമില്ലാതെ സമത്വാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഈ സ്ഥാപനം മുഖാന്തരമായി