സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത്.
- വിവിധ ദിനാചരണങ്ങൾ
- കൊറോണ ബോധവൽക്കരണ ക്ലാസ്
- ബാന്റ് ട്രൂപ്പ്
- മികവോത്സവം
- പി.ടി. എ പൊതുയോഗം
- ഹലോ ഇംഗ്ലീഷ്
- ജൈവ വൈവിധ്യ പാർക്ക്
- ഹെൽത്ത് മോണിറ്ററിങ്ങ് കമ്മിറ്റി
- online class