ഇംഗ്ലീഷ് ക്ലബ്
"Butterfly " ഇംഗ്ലീഷ് ക്ലബ്[തിരുത്തുക | മൂലരൂപം തിരുത്തുക]
ഇംഗ്ലീഷ് ഭാഷാ പഠനം ആസ്വാദന തലത്തിലേക്ക് ഉയർത്തിക്കൊണ്ടു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയ ശേഷി കൈവരിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് "Butterfly " ഇംഗ്ലീഷ് ക്ലബ് വഴി നടത്തുന്നത്..കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള ഭയവും മടുപ്പും ഒഴിവാക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായിക്കുന്നു ...communicative English പരിശീലിക്കുന്നതിനു വേണ്ടി " Walk with Nature" എന്ന പ്രത്യേക പ്രവർത്തനം ക്ലബ് വഴി നടത്തുന്നു.