എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രാദേശിക പത്രം

ഒരു നാടിന്റെ സാംസ്കാരിക തനിമയും പൈതൃകമഹിമയും വിളിച്ചോതുന്നവയാണ് അതാതു നാട്ടിലെ വിദ്യാലയങ്ങൾ. വെങ്ങാനൂർ എന്ന ദേശത്തെ എച്ച്എസ്എസ് ഫോർ ഗേൾസ്  എന്ന സരസ്വതീക്ഷേത്രത്തിന്റെ ചരിത്രമുറങ്ങുന്ന എടുകളിലൂടെയുള്ള അക്ഷരപ്പകർപ്പാണ് നമ്മുടെ'കിളിക്കൊഞ്ചൽ' എന്ന പത്രം.അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ അറിവിന്റെ ആകാശവിതായനത്തിൽ  മഴവില്ലിന്റെ മായാ പ്രപഞ്ചം  സൃഷ്ടിക്കുന്ന ഈ പത്രത്തിന്റെ വരികളിലൂടെയും വാക്യങ്ങളിലൂടെയും നമുക്കൊന്ന് കണ്ണോടിക്കാം....

സ്കൂൾ പത്രം