ജി.എൽ.പി.എസ് പുൽവെട്ട/എന്റെ ഗ്രാമം

23:27, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (pulvetta)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് ആണ് ഉൾപ്പെട്ട പുല്ലുവെട്ടി സ്ഥലമെന്ന അർത്ഥത്തിൽ ആവും സ്ഥലത്തിന് പുൽ വെട്ട് എന്ന പേര് ലഭിച്ചത് മനോഹരമായ ഒലിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ് ഈ ഗ്രാമത്തിൽ നിന്നാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പിറവിയെടുത്തത് അത് മുഹമ്മദ് സജ്ജാദ് എന്നാൽ അദ്ദേഹത്തിൻറെ പേര് ഡോക്ടേഴ്സ് വക്കീലും തുടങ്ങിയ വിവിധ ഉദ്യോഗസ്ഥന്മാർ ഈ ഗ്രാമത്തിലുണ്ട് പ്രധാനമായും ഗ്രാമത്തിലെ എൽ പി സ്കൂൾ പുൽ വേട്ട ഗവൺമെൻറ് എൽ പി സ്കൂൾ ആണ് നാലോളം അങ്കണവാടികളും ഗ്രാമത്തിലുണ്ട് ഇപ്പോൾ ഗ്രാമത്തെ മെമ്പർ ശ്രീ ഇടശ്ശേരി അബൂബക്കറാണ്