സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ ടീമിൽ നമ്മുടെ സ്കുളിനെ പ്രതിനിധീകരിച്ച് ഫർസീന, അഷ് ല നദ എന്നിവർ പങ്കെടുത്തുഅക്ഷരമുറ്റം ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണംപ്രവൃത്തിപരിചയ ശിൽപ്പശാലക്രിസ്തുമസ് ആഘോഷം ജി.എം.യു.പി. സ്കൂൾ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പ്രധാന അദ്ധ്യാപകൻ ശ്രീ സലാം മാസ്റ്റർ കളിക്കാരുമായി പരിചയപ്പെടുന്നു