സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി

ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെ മലയാളം ഇംഗ്ലീഷ് എന്നീ മീഡിയത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക് പ്രത്യേക ക്യാമ്പസാണ് ഒരുക്കിയിരിക്കുന്നത്. കളിക്കുവാനുള്ള ഉപകരണങ്ങളും തണൽ വൃക്ഷങ്ങളും ആകർഷകമായ പെയിൻ്റിംഗും ഇതിൻ്റെ പ്രത്യേകതയാണ്. അക്ഷരാർത്ഥത്തിൽ തന്നെ ശിശു സൗഹൃദവിദ്യാലയമാണ്

വിദ്യാർത്ഥികൾ

കുട്ടികളുടെ എണ്ണം

Standard ആൺ‍‍ പെൺ കുട്ടികളുടെ എണ്ണം
Std I 93 80 173
Std II 90 90 180
Std III 114 121 235
Std IV 136 82 218
Standard മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ആകെ എണ്ണം
Std I 47 126 173
Std II 40 140 180
Std III 54 181 235
Std IV 82 136 218

അദ്ധ്യാപകർ

 
STAFF 2021-2022
Sl No അദ്ധ്യാപകര‍ുടെ പേര്| Sl No അദ്ധ്യാപകര‍ുടെ പേര് Sl No അദ്ധ്യാപകര‍ുടെ പേര് Sl No അദ്ധ്യാപകര‍ുടെ പേര്
1 അന്നമ്മ തോമസ് 2 നിർമല വി എസ് 3 ബിന്ദ‍ു പൗലോസ് 4 മോളി പി വി
5 ഗീത എം ടി 6 റെജീന ജോൺ 7 അനീഷ് കെ വി 8 വിൻസി പി ഇ
9 അബ്‍ദ‍ുൾ ലത്ഫ് 10 ലിനറ്റ് സാമ‍ുവേൽ 11 ആൻസി ഫിലിപ്പ് 12 അനീഷ്


LSS

 
 
 
 
 
 

LP ഗാലറി

അപ്പർ പ്രൈമറി

അഞ്ചു മുതൽ ഏഴു വരെയുള്ള കുട്ടികളാണ് അപ്പർ പ്രൈമറി തലത്തിൽ. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് (ഹലോ ഇംഗ്ലീഷ് ) ഈ തലത്തിൽ നൽകുന്നു. അബാക്കസ് മാത്തമാറ്റിക്സ് ക്ലാസ്, കലാരംഗത്തുള്ളവർക്ക് പ്രത്യേക ക്ലാസ് എന്നിവ നൽകുന്നു.

വിദ്യാർത്ഥികൾ

കുട്ടികളുടെ എണ്ണം

Standard ആൺ‍‍ പെൺ കുട്ടികളുടെ എണ്ണം
Std V 137 129 266
Std VI 141 154 295
Std VII 150 133 283
Standard മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ആകെ എണ്ണം
Std V 121 145 266
Std VI 155 140 295
Std VII 181 102 283

അദ്ധ്യാപകർ

 
Staff
Sl No അദ്ധ്യാപകര‍ുടെ പേര്| Sl No അദ്ധ്യാപകര‍ുടെ പേര് Sl No അദ്ധ്യാപകര‍ുടെ പേര് Sl No അദ്ധ്യാപകര‍ുടെ പേര്
1 ജോജി ജോൺ 2 ലിസി ഇ കെ 3 മറിയാമ്മ എൻ ടി 4 സിബി പോൾ
5 വർഗ്ഗീസ് കെ കെ 6 റെൻസി തോമസ് 7 സജി ക‍ുര്യാക്കോസ് 8 നഫീസ കെ കെ
9 സ‍ുൽഫത്ത് സാനി 10 റേച്ചൽ ജോബി ഏബ്രഹാം 11 എലിസബത്ത് ജോർജ് 12 എബിമോൻ മാത്യ‍ു


13 മ‍ുഹമ്മദ് അഷറഫ് 14 പ്രോസി 15 എലിസബത്ത് ജോർജ് 16 മെർലിൻ

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ

 
 

കൊടുവള്ളി BRC തല രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ, അഭിരുചി പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മിട‍ുക്കർ,

UP ഗാലറി