ജി.എൽ.പി.എസ് ചടങ്ങാംകുളം /സയൻ‌സ് ക്ലബ്ബ്.

15:38, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 048545 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചത്.സയൻസിന് നിത്യജീവിതത്തിലും പരിസ്ഥിതിയിലും സമൂഹത്തിലും ഉള്ള പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതും ഈ ക്ലബ്ബിൻെറ ദൗത്യമാണ്.രണ്ടാം ക്സാസുമുതൽ 5-ാം ക്ലാസുവരെയുള്ള എല്ലാ ഡിവിഷനുകളിലെയും 5 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്.