ജി എൽ പി എസ് മംഗലം/നാടോടി വിജ്ഞാനകോശം
🌹 ഈ പ്രദേശത്ത് നാടൻ കലകളുമായി ബന്ധപ്പെട്ട നിരവധി കലാകാരന്മാരുണ്ട്. അവരെ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾക്ക് പരിശീലനം നൽകുന്നു. നാ🌹 നാടക കലാകാരനായ സജീവൻ സാറിന്റെ നേതൃത്വത്തിൽ അഭിനയകളരി സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരനായ ശ്രീരാജ് സാറിന്റെ നേതൃത്വത്തിൽ പാട്ടമൃതം നടത്തി.
🌹പഠനപ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കാൻ തുറന്ന വേദകൾ കുട്ടികൾക്കായി സജ്ജമാക്കുന്നു.