മട്ടന്നൂര്.എച്ച് .എസ്.എസ്./പ്രാദേശിക പത്രം
യാത്രയയപ്പ് സമ്മേളനം 2017 :- 1000 പേർ ഒരുമിച്ച് യാത്രയാവുന്നു.


. " മധുരിക്കും ഓർമകളെ "
അക്ഷര മുറ്റത്തൊരു സഭാസമ്മേളനം

നഗരസഭയുടെ പ്രത്യേക സഭാ സമ്മേളനം മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളില വിദ്യാർഥികൾക്കായി ആയി ജൂലൈ 8 ന് സംഘടിപ്പിച്ചു.

കൗൺസിൽ യോഗം
മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കൗൺസിൽ യോഗം മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി. കൗൺസിലർമാരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചെയർമാൻ ശ്രീ. ഭാസ്കരൻ മാസ്റ്റർ മറുപടി നൽകി. മാനേജ്മെൻഡ് കമ്മിറ്റി അംഗങ്ങളും വിരമിച്ച അധ്യാപകരും നാട്ടുകാരും പങ്കെടുത്തു.
കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം' അംഗങ്ങൾക്കുള്ള ഒന്നാം ഘട്ട പരിശീലനവും രണ്ടാം ഘട്ട പരിശീലനവും നടത്ത�