ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/സൗകര്യങ്ങൾ

23:32, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtMTHS (സംവാദം | സംഭാവനകൾ) (2022 ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടച്ച് ഇൻട്രാക്ടീവ് ഫ്ളാറ്റ് പാനൽ
സ്മാർട്ട് ക്ലാസ് റൂം
ക്ലാസ് റൂം ലൈബ്രറി
2022 ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.BSNLഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara, BRC Neyyattinkara എന്നിവയും ഈ compound ലാണ്.

* Hi Tech ക്ലാസ് മുറികൾ

* കമ്പ്യൂട്ടർ ലാബ് *

*ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ് *

*വിശാലമായ ലൈബ്രറി & റീഡിംഗ് റൂം

*എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും

* വാട്ടർ പ്യൂരിഫെയർ

*ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്

*വിശാലമായ ഗ്രൗണ്ട്