ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ ചുമതലകൾ

22:37, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('{{SSKBoxbottom}} {{SSKBoxbottom}} {{clear}} {{SWBoxtop}} {{SSKBoxtop}} <center> <p style="text-align:justify">സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായ കാര്യമാണ് വിവിധ ചുമതലകളുടെ വിഭജനം.അധ്യാപകരിൽ ഏൽപ്പിക്കുന്ന ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കപ്പെടുമ്പോഴാണ് സ്കൂളിന്റെ പാഠ്യ-പാഠ്യേതര -ഭരണപരമായ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുന്നതിനുള്ള ആസൂത്രണവും നിർവ്വഹണവും സാധ്യമാകുകയുള്ളു.കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്ന അധ്യാപകരുടെ താഴെ നൽകിയിരിക്കുന്നു.

അധ്യാപകരും ചുമതലകളും
ക്രമനമ്പർ അധ്യാപകന്റെ/അധ്യാപികയുടെ പേര് ചുമതല
1 കൃഷ്ണൻ.എ.എം പരീക്ഷാ ചുമതല
2 പ്രശാന്ത് പി ജി എസ്.ആർ.ജി കൺവീനർ (എച്ച്.എസ്)
3 പ്രകാശൻ സി എസ്.ഐ.ടി.സി (എച്ച്.എസ്)
4 ജനാർദ്ദനൻ കെ എസ്.പി.സി
5 ബിജോയ് സേവിയർ സ്കൂൾ ബസ് ചുമതല (എച്ച്.എസ്)
6 പ്രീതി ടി ആയ