സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ഇ-വിദ്യാരംഗം‌

11:28, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) (' '''വിദ്യാരംഗം കലാസാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                     വിദ്യാരംഗം കലാസാഹിത്യവേദി
 പഠനത്തോടൊപ്പം കുട്ടികളിലെ സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് ആന്‍സ്. ഗേള്‍സ് ഹൈസ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രസിഡന്റായി സി.ബ്രിജി ചുമതല വഹിക്കുന്നു.ഹൈസ്ക്കൂള്‍,യു.പി ,എല്‍ പി വിഭാഗങ്ങളിലെ 500   ഓളം കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്.കുട്ടികള്‍ക്ക് കഥ,കവിത,നാടന്‍ പാട്ട്,കൈയ്യെഴുത്ത് മാസിക തുടങ്ങി.യവയ്ത് പ്രത്യേക പരിശീലനം നല്കുകയും മല്‍സരങ്ങള്‍ സംഘടിപ്പിക്കകയും ചെയ്യുന്നു.തളിരുമാസിക കുട്ടികള്‍ വാങ്ങുകയും അതിനെ അടിസ്ഥാനമാക്കി ക്വിസ് മല്‍സരങ്ങല്‍ നടത്തുകയും ഉന്നതവിജയികള്‍ക്ക് സമ്മാനങ്ങള്‍

നല്കുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചകളിലേയും അവസാനത്തെ പിരിഡില്‍ കുട്ടികളുടെ കലാഭിരുചികളോടോപ്പം ചില വെള്ളിയാഴ്ചകളില്‍ സാഹിത്യസമാജം ആണ് സംഘടിപ്പിക്കുക. ചങ്ങനാശ്ശേരി ഉപജില്ലാതലത്തില്‍ നടത്തിയ ശില്പശാലയില്‍ യു പി ,എച്ച്,എസ് വിഭാഗത്തില്‍ നിരവധി കുട്ടികലള്‍ ജില്ലാതല ശില്പശാലയിലേയ്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാംസ്ഥാനം കരസ്ഥമാക്കി. എട്ടോളം കുട്ടികള്‍ ജില്ലാതല മല്‍സരത്തില്‍ സമ്മനാര്‍ഹരായി.