ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭീതി പരത്തുന്നു ഭയാനകം ഭീകരനാകുന്നു കൊറോണ, പ്രാണനായ് കേഴുന്നു മർത്യകുലം മാനുഷ്യരെല്ലാരുമൊന്നുപോലെ, അകലാതെ അകലുന്നു നാളേക്കുവേണ്ടി മലയാളമണ്ണിൽ നീ വന്നാൽ കൊറോണേ, നിൻരൂപമകലും കൊറോണേ കീടമേനിന്നെ പറപറത്തും ലോകമതിൽ നിന്നെ ശൂന്യമാക്കും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത