(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
എന്റെ കൂട്ടുകാരൊന്നിച്ച് പാട്ടുപാടിയും
കൂട്ടുകൂടിയും ഓടി കളിച്ചിരുന്ന കാലം
ഓർത്തു പോയ് ഞാൻ ഇന്നിതാ നാം മനസ്സുകൊണ്ട് അരികിലാണെങ്കിലും
ഇന്നിതാ ശരീര അകലം പാലിച്ചിരിക്കുന്നു
നമ്മെ ഭീതിയിലാഴ്ത്തുന്ന
കോവിഡിനെ തോൽപ്പിക്കാൻ
ഞാൻ എന്റെ വായ മൂടികെട്ടി
ഞാൻ എന്റെ കൈകൾ സോപ്പിട്ട് കഴുകി തുടക്കുന്നു
ഞാൻ സമൂഹത്തിൽ നിന്ന് അകലം പാലിക്കുന്നു
എന്റെ ജീവന്റെ വില ഞാനറിഞ്ഞു
കോവിഡേ ഞാൻ നിന്നെ തോൽപ്പിച്ചിടും