സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാഠ്യേതര പ്രവർത്തനങ്ങൾ

ഐ.ഇ.ഡി.സി

മൂല്യാധിഷ്ഠിത ക്ലാസ്സുകൾ

നാഷണൽ സർവിസ് സ്കീം

ഐസ്

സീഡ്

കൗൺസിലിംഗ്

കരാട്ടെ ക്ലാസ്സുകൾ

ദിനാചരണങ്ങൾ

കൈത്താങ്ങുകൾ

നേർക്കാഴ്ച



 

ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .റെജി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു.