സി.യു.പി.എസ് കാരപ്പുറം/വിശാലമായ കളിസ്ഥലം

18:30, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥലം എന്ന ഖ്യാതി നമ്മുടെ സ്കൂളിലെ ഗ്രൗണ്ടിനുള്ളതാണ്. മൂത്തേടം പഞ്ചായത്തിലെ കേരളോത്സവത്തിന്റെ അത്‌ലറ്റിക്സ്, മറ്റു ചാമ്പ്യൻഷിപ്പുകൾ, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.