സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/മറ്റ്ക്ലബ്ബുകൾ

15:21, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sgvhss39051 (സംവാദം | സംഭാവനകൾ) ('ഹിന്ദി ക്ലബ് ‍‍‍ഞങ്ങളുടെ വിദ്യാലയത്തിൽ ഹിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ് ‍‍‍ഞങ്ങളുടെ വിദ്യാലയത്തിൽ ഹിന്ദി ക്ലബ് കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ ഹിന്ദിയിൽ പ്രാവീണ്യം വർദ്ധിച്ചുവരുവാൻ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. കുടാതെ ഹിന്ദിദിനം സ്വാതന്ത്യദിനം റിപ്പബ്ലിക് ദിനം എന്നി ദിവസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.