സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ/പരിസ്ഥിതി ക്ലബ്ബ്

14:46, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sgvhss39051 (സംവാദം | സംഭാവനകൾ) ('ഞങ്ങളുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ് വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞങ്ങളുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ് വളരെ സജീവമായി പ്രവർത്തിച്ച് വരുന്നു. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യാനനിർമ്മാണം മാലിന്യനിർമ്മാർജ്ജനം തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ക്ലബിന്റെ നേത്യത്വത്തിൽ നടത്തി വരുന്നു.മാലിന്യരഹിത വിദ്യാലയം എന്ന വിഷയത്തിന് പ്രാധാന്യം നൽകി പ്രവർത്തിച്ച് വരുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ പ്രാപ്താരാക്കുക എന്നതാണ് ഞങ്ങളുടെ പരിസ്ഥിതി ക്ലബിന്റെ മുഖ്യ ലക്ഷ്യം.