സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ ശാരീരിക , മാനസിക വൈഞ്ജാനിക വികാസത്തിനുതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള പരിശീലനം നൽകുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. പ്രഭാത അസംബ്ലിയോടെ ക്ലാസുകൾ ആരംഭിക്കുന്നു. ഈശ്വരപ്രാർത്ഥന , പ്രതിജ്ഞ , പത്രവാർത്ത , അനുദിനചിന്ത , ദേശീയ ഗാനം, ദിനാചരണങ്ങൾ എന്നിവ അസംബ്ലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ബുധനാഴ്ച ഇംഗ്ലീഷ് അസംബ്ലി് സംഘടിപ്പിക്കുന്നു. തുടർന്ന് ക്ലാസ്സുകൾ ആരംഭിക്കുന്നു.