സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഹയർസെക്കന്ററി

15:28, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എച്ച്.എസ്.എസ്. വിഭാഗം

ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (ഒരു ബാച്ച്), ബയോളജി സയൻസ് (രണ്ട് ബാച്ച്), കമ്പ്യൂട്ടർ സയൻസ് (ഒരു ബാച്ച്), ഹുമാനിറ്റിസ് ഒരു ബാച്ച് എന്നിങ്ങനെ നാല് ബാച്ചുകൾ പ്രവർത്തിക്കുന്നു. പ്ലസ് വൺ, പ്ലസ് ടു വിലായി അറുപത്തിയഞ്ച് വീതം ആകെ അഞ്ഞൂറ്റയിരുപത് കുട്ടികൾ ഓരോ വർഷവും പഠിക്കുന്നു.