മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വ്യാധിയും ഭീതിയും

21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വ്യാധിയും ഭീതിയും എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വ്യാധിയും ഭീതിയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധിയും ഭീതിയും


വന്നൊരുരോഗം കൊറോണ വൈറസ്
മനുഷ്യനെ നോക്കി നടക്കും വൈറസ്
ചൈനയിൽ ജനിച്ചൊരു വൈറസ്
എല്ലാ ഇടത്തും യാത്ര തുടങ്ങി
മനുഷ്യനെ നോക്കി നടന്നു വൈറസ്
ആകെ ഭീതി പരത്തി വൈറസ്
ലോകത്താകെ ലോക്ക് ഡൗണാക്കി
തുരത്താം നമുകീ പൂമുഖത്തുന്ന്
അതിനായി നമുക്കൊത്തൊരുമിക്കാം
ജാഗ്രതയോടെ മുന്നോട്ടു

 

ഡാനിഷ് മുസ്തഫ
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത