(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ചൈനയിൽ നിന്ന് വന്നൊരു മാരി
നാടൊട്ടാകെ ഭീതിയിലായി
നാട്ടാരെല്ലാം പേടിയിലായി
തൊട്ടാൽ പകരും മാരി
മിണ്ടിയാൽ പകരും മാരി
കൊറോണ എന്നൊരു മഹാമാരി
വന്നു നിർദ്ദേശം അധികാരികളിൽ നിന്നും
അകന്ന് നില്ക്കു എല്ലാരും
അകന്നു പോകും മഹാ മാരി
ഫാത്തിമത്ത് സനീയ്യ
2 മുണ്ടേരി എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത