സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മൂവാറ്റുപുഴ മാറാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കായനാട് ഗ്രാമത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ജി എൽ പി എസ് കായനാട്. 1950 കളിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയംം ആയിരത്തോളം വിദ്യാർത്ഥികൾ പഠനംം പൂർത്തിയാക്കി.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ് റൂം
  • കുട്ടികളുടെ പാർക്ക്
  •  
    ഔഷധത്തോട്ടംം
    ഔഷധത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ഫിലിം ക്ലബ്ബ്

ബാലശാസ്ത്ര കോൺഗ്രസ്സ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

ഔഷധ സസ്യത്തോട്ടം

പ്രവേശനോത്സവം

പരിസ്ഥിതിദിന

വായനാദിനം

ചാന്ദ്രദിനം

ലഹരി വിരുദ്ധദിനം

ഹിരോഷിമ,നാഗസാക്കി ദിനം

സ്വാന്ത്ര്യദിനം

അദ്ധ്യാപക ദിനം

ഓണാഘോഷം.

വയോജനദിനം.

ഗാന്ധിജയന്തി

കേരളപ്പിറവി

ശിശുദിനം

ഊർജ്ജസംരക്ഷണദിനം

പഠനോത്സവം

സ്കൂൾ കായികമേള

വാർഷികോത്സവം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഷക്കീല ടി എംം

ആൻസി പോളിൻ

നേട്ടങ്ങൾ

  • 2018 ലെ പ്രളയാനുഭവങ്ങളെ പ്രമേയമായി തയ്യാറാക്കിയ കയ്യെഴുത്ത് മാസികയ്ക്ക് മികച്ച അനുഭവക്കുറിപ്പിനുംം ജില്ലയിൽ ഒന്നാംം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{ {{#multimaps:9.95934,76.53615|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കായനാട്&oldid=1723883" എന്ന താളിൽനിന്ന് ശേഖരിച്ചത്