വി.എ.യു.പി.എസ്. കാവനൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2018 - 19 വർഷത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ജില്ലാ യുവജനോത്സവത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടിയ വെണ്ണക്കോടിന്റെ ഒപ്പന ടീം.
2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർ.



ജംഷീദ്.കെ.പി,ജലീഷ്.പിഎന്നിവർ 2020 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.
ഹർഷ.പി 2018 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടി.



സബ്ജില്ല,ജില്ല തലങ്ങളിൽ നാടോടി നൃത്തത്തിന് LP തലം മുതൽ 7ാം ക്ലാസ്സ് വരെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അനുഗ്രഹീത കലാകാരി വർഷ.പി.
2019-20 സബ് ജില്ല,ജില്ല തലങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംഘനൃത്തത്തിന് ലഭിച്ചു.
,br>

നസീഹ ഷെറിൻ.പി-100മീ, 200മീ, 400മീ, റിലേ തുടങ്ങിയ കായിക രംഗത്ത് സ്കൂളിന്റെ യശസ്സ് വന്നോളം ഉയർത്തിയ കായിക താരം (2018 - 19)