എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ്

12:13, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16066 (സംവാദം | സംഭാവനകൾ)
എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ്
വിലാസം
പടത്തുകടവ്

കോഴിക്കോട് ജില്ല
സ്ഥാപിതം29 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-201616066





ചരിത്രം

കോഴിക്കോട് ജില്ലയില് ചങരോത്ത് ഗ്രാമപഞ്ചായത്തില് ജാനകിക്കാട് ഏക്കോടൂറിസം വനമേഖലയോട് ചേര്ന്ന് കുറ്റ്യാടി പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്നു. 1983 സെപ്റ്റംബര് ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളി ഫാമിലി ഇടവകയുടെ നിയന്തൃണത്തില് സ്ഥാപിതമായി. റവ.ഫാദര് ജോസഫ് കടുകുംമ്മാക്കല് ആയിരുന്നു പ്രഥമ മാനേജര് . ശ്റീ ടി.ഡി.ജോസ് ആയിരുന്നു പ്രഥമഹെഡ്മാസ്റ്റര്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര് സ്ഥലത്തായി സ്ഥിതിചെയ്യുന്ന വിശാലമായ കോബൗണ്ടില് മൂന്ന് കെട്ടിടങളിലായി 12 ക്ലാസ്സ് മുറികളും ലാബും ലൈബ്ററിയും സ്മാര്ട്ട് ക്ലാസ്സും I.T ഠൂമും പാചകശാലയും വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

താമരശ്ശേരി കോര്പറേറ്റിന്റെ നിയന്തൃണത്തിലുള്ള 61 ഓളം സ്കൂളുകളില് ഒന്നാണിത്. കോര്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങളുടെ മാനേജരായി റവ.ഫാദര് ബിനോയി പുരയിടത്തിലല്‍ സേവനം അനുഷ്ഠിക്കുന്നു. പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിന്റ കറസ്പോണ്ടന്റായി റവ.ഫാദര് ആന്റണി ചെന്നിക്കര സേവനം അനുഷ്ഠിക്കുന്നു. ശ്റീ തോമസ് എം ടിആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ടി.ഡി. ജോസ് , ശ്രീ. എന്.സി. ജോസ്, ശ്രീമതി കെ.വി. ഏലിയാമ്മ, ശ്രീ.ജോര്ജ്ജ് ഉതുപ്പ്, ശ്രീമതി .ത്രേസ്യാ .സി.വി, ശ്രീ.കെ.എസ്സ്.തോമസ്സ്, ശ്രീ.ജോര്ജ്ജ് കുര്യന് , ശ്രീമതി ജോളി സൈമ​ണ് .,വിജയകുമാര്‍ സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<{{#multimaps: 11.6147,75.7839 | width=800px | zoom=16 }}>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.