കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാലയ സുരക്ഷാ കമ്മറ്റി

PTA

ശ്രീ നാഗരാജ് അവർകളുടെ നേതൃത്വത്തിൽ ശക്തമായ ഒരു ഭരണ സംവിധാനം സ്കൂളിൽ ഉണ്ട് .സ്കൂൾ പൂർണ്ണമായും സുരക്ഷാ ക്യാമറ സ്ഥാപിച്ചിട്ടുണ്ട് .

 
സുരക്ഷാകമ്മറ്റി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പോസ്റ്റർ
 
ശരിയായി ടീച്ചർ
 
വിദ്യാർത്ഥികളുടെ  സുരക്ഷയാണ് പ്രധാനം