22:41, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35005(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികൾക്കായുള്ള സിനിമകൾ കാണിച്ചു വരുന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനും ബോധവത്കരണത്തിനും സഹായിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെയും പോലീസ്, ട്രാഫിക്, നിയമ വകുപ്പ് എന്നിവയുടെയും ബോധവത്കരണ CDകളും കാണിക്കുന്നു.