എം.എ.ഐ.എച്ച്.എസ് മുരിക്കടി/പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായി എത്തുന്ന പ്രകൃതി ദുരന്തങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെയധികം ഉണ്ട് എന്ന വസ്തുത ക‍ുട്ടികളിൽ എത്തിക്കുന്നു. ഇത് ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്ത് ചെയ്യുന്നു. അപ്പ‍ർ‍ പ്രൈമറി അദ്ധ്യാപികരായ ആൻസി എബ്രഹാം, സ്‍മിതാ ആർ. നായ‍ർ എന്നിവർ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല നിർവ്വഹിക്കുന്നു.

പ്രവർത്തനങ്ങൾ

.....തിരികെ പോകാം.....