സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SSLC മാർച്ച് - 2021 100 %......ചരിത്ര വിജയം.......

 ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ  SSLC  (MARCH  2021 ) യ്ക്ക്  100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു. 15 കുട്ടികൾക്ക് Full A+നേടാൻ സാധിച്ചു.    9പേർക്ക്  9A +ഉം 5 പേർക്ക് 8A+ഉം നേടാൻ സാധിച്ചു....  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....... കുട്ടികളെ പി.ടി.എ. അംഗങ്ങൾ സ്റ്റാഫ് ചേർന്ന് അനുമോദിച്ചു...
 
 
 
 
 
 
 
പ്രമാണം:44066 A+STUDENTS.pdf

വിദ്യാത്ഥി കർഷക ശ്രീ അവാർഡ്- 2021 ....

    ആര്യങ്കോട് പഞ്ചായത്തിൽ നടന്ന കുട്ടികർഷകരെ തെരഞ്ഞെടുക്കുന്നതിൽ നമ്മുടെ സ്ക്കൂളിലെ ഏഴാം ക്ളാസ്സിൽ പഠിക്കുന്ന അനുജ.എസ്.എസ്. വിജയിയായി. ശ്രീ.ഹരീന്ദ്രൻ എം.എൽ.എ. ചിങ്ങം 1 കർഷകദിനത്തിൽ നൽകുകയുണ്ടായി... മണ്ണാംകോണം കൃഷിഓഫീസിൽ വച്ച്    2021  കർഷകദിനത്തിൽ നടന്ന ചടങ്ങിൽ വച്ചാണ്   അനുമോദിച്ചത് ...
 
 

ഗുസ്തി മത്സരത്തിൽ സംസ്ഥാനതല വിജയികൾ

2021-22 അധ്യയമവർഷത്തിൽ wrestling സംസ്ഥാനതല മത്സരത്തിൽ 9-ക്ളാസ്സിലെ സ്വപ്ന സുനിൽ 1st 33kg അബിഷിത 2 nd 39 Kg അക്സ ജാസ്മിൻ 3 rd 58 kg ജിൻസി 3 rd 54 Kg -- യിൽ സമ്മാനങ്ങൾ നേടുകയുണ്ടായി ....

 
 

SSLC മാർച്ച് - 2020 100 %......ചരിത്ര വിജയം.......

 ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ  SSLC  (MARCH  2020 ) യ്ക്ക്  100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു.   ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.......
ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു.    4 പേർക്ക് 9A+ 10 പേർക്ക്  8A+ നേടി
 
 

' SSLC മാർച്ച് - 2019 വിജയികൾ '

 

==മികച്ച താരങ്ങൾ ==

 

== സ്ക്കൂൾ കലോത്സവ വിജയികൾ ==

   സംസ്കൃത ഗാനാലാപനം യു.പി. വിഭാഗത്തിൽ അൻസാപ്രകാശും (ക്ളാസ്സ് 6)ഹൈസ്ക്കൂൾ വിഭാഗത്തിൽ അച്ചു.എസ്.എസും(ക്ളാസ്സ് 10) I st A grade  നേടി.  തമിഴ് പദ്യം ചൊല്ലലിൽ സ്വരദർശികയും (ക്ളാസ്സ് 6)  I st A grade  നേടി.
 
 
 
 
NMMS SCHOLARSHIP

== NMMS സ്കോളർഷിപ്പ് പരീക്ഷാവിജയി ==

    ഇപ്പോൾ   10 -ൽ പഠിക്കുന്ന ഹിമ  എസ് എന്ന വിദ്യാർത്ഥി    NMMS സ്കോളർഷിപ്പ്  പരീക്ഷയിൽ രണ്ടാം റാങ്കിനർഹയായി. 


== യുറീക്ക-ശാസ്ത്രകേരളം പരീക്ഷാവിജയികൾ ==

   പഞ്ചായത്തു തല മത്സരത്തിൽ പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ യു.പി .  എച്ച്.എസ്.  വിഭാഗത്തിലെ ആനി.എസ്. , അനുജ ജെ.വി., ആനി .എസ് കുട്ടികൾക്ക്  മികച്ചവിജയം കൈവരിച്ചു.
 
 
 


== അക്ഷരമുറ്റം ക്വിസ് വിജയികൾ ==

 
aksharamuttam
  സബ് ജില്ലാ മത്സരത്തിൽ  പങ്കെടുത്ത് നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളായ ഗൗതമി  രണ്ടാം സ്ഥാനവും, ആദിത്യ   നാലാം സ്ഥാനവും  നേടുകയുണ്ടായി.


== PTB ബാല ശാസ്ത്ര പരീക്ഷ ==

 
PTB EXAM
           പി.ടി. ഭാസ്ക്കരപണിക്കർ ബാല ശാസ്ത്ര പരീക്ഷ യിൽ സബ് ജില്ല ,ജില്ലാതലങ്ങളിൽ  ഒന്നാംസ്ഥാനം എട്ടാം ക്ലാസ്സിലെ  ഷിജി.കെ കരസ്ഥമാക്കി. സ്ക്കൂൾ തല മത്സരത്തിൽ  സനീഷ് എസും .എസും സമ്മാനം നേടി.  ആലപ്പുഴയിൽ വച്ചുനടന്ന സാഹിത്യമത്സരത്തിലും  പങ്കെടുക്കാൻ  സാധിച്ചു. 


== പ്രതിഭാ നിർണ്ണയ പരീക്ഷ ==

 
prathibha exam
 മഹായിടവക നടത്തുന്ന പ്രതിഭാ നിർണ്ണയ പരീക്ഷയിൽ 9-ക്ളാസ്സിലെ ആനി.എസ്. ഒന്നാം റാങ്കും ആർഷ എം.ബി. യ്ക്ം ജിഷാഷാബുവിനും രണ്ടാം റാങ്കും  , 8 -ം ക്ളാസ്സിലെ ജിജാഷാബു രണ്ടാം റാങ്കും റാങ്കും  കരസ്ഥമാക്കി.  

== IT& GK EXAM & Colouring Exam ==

 
     യുണിക്സ് അക്കാ‍ഡമി  നടത്തുന്ന ഐ.ടി. &.ജി.കെ  പരീക്ഷയിൽ ജിജാഷാബു(ക്ലാസ്സ് 8)ന് നാലാം  റാങ്കും  ആകർഷ ( ക്ളാസ്സ് 10) മൂന്നാംറാങ്കും  കരസ്ഥമാക്കി.


== സംസ്കൃതം സ്കോളർഷിപ്പ് 2019 ==

 
     സംസ്കൃതം സ്കോളർഷിപ്പ്  ലഭിച്ചവർ ----   
  1. Sarath S Std 5        2.  Anamika A S Std 7       3.  Amal S   Std 6  4. Vaiga S  Std 8    
  5.   Manjima   Std  8         6. Sneha S  Std  8  7. Ardra    Std  10        8.  Aleena S S  Std 10  


== ഇൻസ്പെയർ അവാർഡ് 2019 ==

 
  ഇൻസ്പെയർ  അവാർഡ് 2019  ന്  6-ക്ളാസ്സിലെ അമേയ A K എന്ന വിദ്യാർത്ഥി ജില്ലാതലത്തിൽ സ്ക്കോളർഷിപ്പ് നേടി. സ്റ്റേറ്റ് തലത്തിൽ എറണാകുളത്ത് നടന്ന മത്സരത്തിലും വിജയത്തിനർഹയായി.