ഗവ. എൽ.പി.എസ്. മണിയന്ത്രം/സൗകര്യങ്ങൾ

14:46, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmaniyanthram (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രവേശനകവാടം
ക്ലാസ് മുറികൾ
ഓഫീസ്
  • കല്ലൂർക്കാട് സബ് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
  • പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്.
  • ക‍്ലാസ് മുറികളും, പാചകപുരയും, ഡൈനിങ് റൂമും, മൂത്രപ്പുരയും സ്കൂളിന്റെ പരിസരവും എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു.
  • ഒരു ഹാൾ ഉൾപ്പെടുന്ന പുതിയ കെട്ടിടവും ഓഫീസ് മുറിയും പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറി കെട്ടിടം ആകർഷകമായതും മനോഹരവുമായതാണ്. ശിശുസൗഹാർദവും ശിശുകേന്ദ്രീകൃതമായ സ്കൂളന്തരീക്ഷമാണ് ഉള്ളത്.
  • പുതിയ ഹാൾ
    എല്ലാ ക്ലാസ് മുറികളിലും laptop , സൗകര്യവും ആവിശ്യമായ സമയത്ത് projector ,speaker എന്നിവ ഉപയോഗിച്ച് വിവരവിനിമയ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് കുട്ടികൾക്ക് പഠനാവസരങ്ങൾ നൽകുന്നത്.