ഗവ. എൽ .പി. എസ്. തോട്ടഭാഗം/അംഗീകാരങ്ങൾ

21:11, 28 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലോത്സവം, LSS, അക്ഷരമുറ്റം തുടങ്ങിയ രംഗത്ത് നമ്മുടെ വിദ്യാർത്ഥികൾ മുന്നിലാണ്. 2016 ൽ പദ്യം ചൊല്ലലിൽ അലീനയും, 2017 ൽ അക്ഷരമുറ്റം ജില്ലാതലത്തിൽ അജയ് കൃഷ്ണനും, 2017 ലെ LSS പരീക്ഷയിൽ അജയ് കൃഷ്ണനും സമ്മാനിതരായി. RAA BRC തല മത്സരത്തിൽ പാർവ്വതി അന്തർജ്ജനം രണ്ടാം സ്ഥാനം നേടി.