എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സഹകരണസംഘം

22:32, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (Adding/removing wikilink(s))
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

എം.റ്റി.വി.എച്ച്. എസ്.എസ്, കുന്നം

CSQ No: 126.

സ്കൂൾ സഹകരണസംഘം വഴി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, പരീക്ഷാ സാമഗ്രികൾ, യൂണിഫോമിന് ആവശ്യമായ തുണിത്തരങ്ങൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു. സമീപത്തുള്ള മറ്റു വിദ്യാലയങ്ങളും ഈ സഹകരണ സംഘത്തിൻറെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. സഹകരണസംഘം സെക്രട്ടറിയായി ബെറ്റി വറുഗീസ് സേവനം അനുഷ്ഠിക്കുന്നു.

സഹകരണ സംഘത്തിന്റെ ക്ലസ്റ്റർ സ്കൂളായി കുന്നം എം.റ്റി.വി.എച്ച്. എസ്.എസ്.  പ്രവർത്തിക്കുന്നു. ഈ ക്ലസ്റ്ററിനു കീഴിൽ 13 സ്കൂളുകൾ ഉണ്ട്.

1. ഇ. എ. എൽ. പി. എസ്., കുന്നം

2. ഇ. എ. എൽ. പി. എസ്., വെൺ കുറിഞ്ഞി

3. ഗവ. എൽ. പി. എസ്. കുന്നം

4. GLPS വാറ്റുകുന്ന്

5. ഗവൺമെന്റ് എൽ പി എസ്സ് പെരുവ

6. GLPS ചാത്തൻ തറ

7. CMS LPS എണ്ണൂറാം വയൽ

8. PTMLPS കുന്നമൂഴി

9. GUPS, കൊല്ലമുള

10. സെന്റ് തോമസ് എച്ച്. എസ്. എസ്. വെച്ചൂച്ചിറ

11. SNDP HSS, വെൺകുറിഞ്ഞി

12. GHSS / കോളനി

13. എം.റ്റി.വി.എച്ച്. എസ്.എസ്, കുന്നം

ഗവൺമെന്റ് നിർദ്ദേശപ്രകാരം പാഠപുസ്തകങ്ങൾ യഥാസമയം ഈ സ്കൂളുകൾക്ക് ലഭ്യമാക്കുന്നു.