കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ/സൗകര്യങ്ങൾ

15:51, 24 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothishmtkannur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .