ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്, കുന്നംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു സ്പെഷ്യൽ വിദ്യാലയമാണ് സ്കൂൾ ഫോർ ബ്ലൈൻഡ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക്
ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്, കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം സർക്കാർ അന്ധ വിദ്യാലയം, കുന്നംകുളം , 680503 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 9495462946 |
ഇമെയിൽ | gbskunnamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24348 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഓമന.സി |
അവസാനം തിരുത്തിയത് | |
23-02-2022 | 24348 |
പഠിക്കുന്നതിന് സർക്കാർ നടത്തുന്ന വിദ്യാലയമാണ് ഗവണ്മെന്റ്സ്കൂൾ ഫോർ ദി വിഷ്വലി ഇമ്പയേർഡ്, കുന്നംകുളം. 40 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് 1 മുതൽ 7 വരെ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിതം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.64971,76.07255 | zoom=18}}