എല്ലാവരും സ്കൂളിലേക്ക്
ലോക മാതൃഭാഷ ദിനത്തിൽ എല്ലാവരും സ്കൂളിലേക്ക് ചെരിച്ചുള്ള എഴുത്ത് ഇന്ന് മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ പഠനം ആരംഭിച്ചു .കുട്ടികളുടെ മുഖത്തു സന്തോഷം അലതല്ലി .സാധാരണ ക്ലാസ് അന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവ് അവർ ആഘോഷിക്കുകയായിരുന്നു