യു പി എസ് നടുപ്പൊയിൽ/സ്കൗട്ട്&ഗൈഡ്സ്

14:11, 18 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16473 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർഷങ്ങളായി മികച്ച രീതിയിൽ നമ്മുടെ സ്കൌട്ട് ഗൈഡ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്കിടയിൽ സാമൂഹ്യ ബോധം വളർത്തുവാനും അവരിൽ സേവന സന്നദ്ധമായ മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. നിലവിൽ സ്കൌട്ടിൽ 12 അംഗങ്ങളും ഗൈഡിൽ അംഗങ്ങളും ഉണ്ട്. 45 വിദ്യാർഥികൾ ദ്വിതീയ സോപാൻ വിജയിച്ചിട്ടുണ്ട്.

വീഡിയോ കാണുക

https://www.youtube.com/watch?v=J_PbZqONKqY