ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ്
ജി. എച്ച്. എസ്. എസ്. കുണ്ടൂപ്പറമ്പ് | |
---|---|
വിലാസം | |
കുണ്ടൂപറമ്പ് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2016 | Jasitha |
ചരിത്രം
1919 ല്‍കുണ്ടൂപരമ്പ് ബസാറിനടുത്ത് പിണ്ണാക്കുംപറമ്പത്ത് ഓലമേഞ്ഞ ഷെഡില്‍ കുണ്ടൂപറമ്പ്, മൊകവൂര്‍, കരുവശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി എഴുത്തുപള്ളി കൂടമായി ആരംഭിച്ചു. പില്‍ക്കാലത്ത് ഈ സ്ഥാപനം മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡിന് കീഴിലുള്ള ബോര്‍ഡ് എലിമെന്ററി സ്കൂളായി മാറി. 1956 ല്‍ അപ്പര്‍ പ്രൈമറി സ്കൂലായി. 1958 ഒക്ടോബര്‍ ഒന്നാം തിയ്യതി സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവ. യി. പി സ്കൂള്‍ കുണ്ടൂപറമ്പ് എന്ന പേരില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1981 സെപ്റ്റംബര്‍ മാസത്തില്‍ ഹൈസ്കൂളിന്റെ ഔപചാരികമായ ഉല്‍ഘാടനം അന്നത്തെ എം എല്‍ എ ആയിരുന്ന ശ്രീ ചന്ദ്ര ശേഖര ക്കുറുപ്പ് നിര്‍വഹിച്ചു. 2007 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂലായി പ്രവര്‍ത്തനം സജ്ജിവമാക്കി.
ഭൗതികസൗകര്യങ്ങള്‍
സ്ഥലം 75.5 സെന്റ് കെട്ടിടങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ ആര്‍ സി
മാനേജ്മെന്റ്
മാറ്റി എഴുതുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- തങ്കമണി
- ആയിഷു
- സരോജിനി C
- ജ്ഞാനകുമാരി K.N
- സാവിത്രി P.V
- മല്ലിക k
- ദിവാകരന്‍ P.M
- രാജേന്ദ്ര പ്രസാദ് K.K
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മാറ്റി എഴുതുക
വഴികാട്ടി
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|