ഉദ്യോഗസ്ഥവൃന്ദം

 അത്മാർത്ഥതയും, കർമ്മോത്സുകതയും മോഡലിന്റെ മുഖമുദ്രയാണ്.

കൃത്യനിർവ്വഹണത്തോടെകർമ്മം ചെയ്യുന്ന ബസ് ജീവനക്കാരും, വിഭവ സമൃദ്ധമായ പാചകത്തിൽ തല്പരരായ പാചക തൊഴിലാളികളും മോഡലിന്നഭിമാനം തന്നെയാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥരായ അധ്യാപകരും അനധ്യാപകരും മോഡലിന്റെ മുഖമുദ്രകൾ തന്നെയെന്നുള്ളത് നിസംശയമാണ്. 2021-22 അധ്യയന വർഷം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബീന ടീച്ചറിന്റെയും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടീച്ചറുടെയും നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.

ഹയർസെക്കൻഡറി അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ

അപ്പർ പ്രൈമറി അധ്യാപകർ

ലോവർ പ്രൈമറി അധ്യാപകർ

പ്രീ പ്രൈമറി അധ്യാപകർ

അനധ്യാപകർ