ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം
കോവിഡിനെ തുരത്താം
2019- ഇൽ വന്ന മഹാമാരിയാണ് covid 19 . പാൻഡെമിക് എന്നാണ് ഇതറിയപ്പെടുന്നതു തന്നെ . അതിനർത്ഥം , ലോകത്തെല്ലായിടത്തും പടർന്നിരിക്കുന്നു മഹാ മാരിയെന്നാണ് . മുന്കരുതലുകളിലൂടെ മാത്രമേ നമുക് ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കാനാവൂ.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം |